tag:blogger.com,1999:blog-33572718.post115701444794703449..comments2015-03-19T22:07:21.387-07:00Comments on സ്നേഹപൂര്‍വ്വം.....: ചിക്കന്‍ കറിയും കടുകു വറുത്തതും...അന്‍വര്‍ സാദത്ത് | anwer sadathhttp://www.blogger.com/profile/03438502875972439510noreply@blogger.comBlogger6125tag:blogger.com,1999:blog-33572718.post-5002494224308971252006-09-01T20:56:00.000-07:002006-09-01T20:56:00.000-07:00അന്‍വറേ അസ്സലായി. ഇത് എല്ലാവരും അഭിമുഖീകരിച്ച പ്രശ...അന്‍വറേ അസ്സലായി. ഇത് എല്ലാവരും അഭിമുഖീകരിച്ച പ്രശ്നം.

ഞാന്‍ പ്രവാസിയാവുമ്പോള്‍ ഒരു കട്ടഞ്ചായ ഉണ്ടാക്കാന്‍ പോലും അറിയുമായിരുന്നില്ല. എല്ലാം പഠിച്ചു വേറെ ഒരു മാര്‍ഗ്ഗമില്ലത്തതിനാല്‍.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33572718.post-1157028899338591642006-08-31T05:54:00.000-07:002006-08-31T05:54:00.000-07:00ബോയിംഗ് ബോയിംഗ് എന്ന സിനിമയില്‍ മോഹന്‍ലാല്‍ ചിക്...ബോയിംഗ് ബോയിംഗ് എന്ന സിനിമയില്‍ മോഹന്‍ലാല്‍ ചിക്കനുണ്ടാക്കുന്നത് ഓര്‍ത്ത് പോകുന്നു...മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-33572718.post-1157027267976362142006-08-31T05:27:00.000-07:002006-08-31T05:27:00.000-07:00നന്ദി വക്കാരി.. ശ്രീജിത്തിന്റെ ലിങ്ക് മുഴുവന്‍ വാ...നന്ദി വക്കാരി.. ശ്രീജിത്തിന്റെ ലിങ്ക് മുഴുവന്‍ വായിച്ചതു ഇപ്പോഴാണ് ..ഇനിയും ഇതുപോലുള്ള tips പ്രതീഷിക്കുന്നു..ഇനി December ല്‍ നാട്ടില്‍ പോകുമ്പൊള്‍..ജപ്പാനില്‍ പോയി cooking പടിച്ചവന് എന്ന പേരു വിവാഹ കമ്പോളത്തില്‍ എങ്കിലും ഉപകാരപെട്ടാല്‍ മതിയായിരുന്നു...അന്‍വര്‍ സാദത്ത് | anwer sadathhttps://www.blogger.com/profile/03438502875972439510noreply@blogger.comtag:blogger.com,1999:blog-33572718.post-1157024429790754612006-08-31T04:40:00.000-07:002006-08-31T04:40:00.000-07:00അടിപൊളിയായിട്ടുണ്ടല്ലോ. ഇവിടെ വന്ന് പഞ്ചസാരയും ഉപ്...അടിപൊളിയായിട്ടുണ്ടല്ലോ. ഇവിടെ വന്ന് പഞ്ചസാരയും ഉപ്പും തിരിച്ചറിയാന്‍ വയ്യാതെ നടന്ന് സാമ്പാറില്‍ ഉപ്പ് പാകത്തിനിട്ട് സാമ്പാറിന്റെയൊഴിച്ച് വേറേല്ലാ രുചിയും കിട്ടി നാക്കിന്റെ ടേസ്റ്റ് ബഡ്ഡ് പോക്കടിച്ചെന്നോര്ത്ത് വണ്ടറടിച്ച് അവസാനം മോരുകറിക്കും അതേ സ്വാദ് തന്നെ വന്നപ്പോള്‍ ഹോംസില്‍ നടത്തിയ വാട്സണാണ് സംഗതി കണ്ടു പിടിച്ചത്-ഉപ്പാണെന്ന് ഓര്‍ത്ത് ദിവസവും കുടഞ്ഞിട്ടത് പഞ്ചാരയായിരുന്നു. എന്റെ സാറിന്റെ പേരും അത് തന്നെ - സാറ്റോ സാന്‍ (സാറ്റോ-പഞ്ചസാര).

താങ്കള്‍ കമന്റുകള്‍ പിന്മൊഴിയില് വരുവാനുള്ള വിദ്യ ചെയ്തിട്ടില്ലേ. ആദ്യത്തെ പോസ്റ്റില്‍ ശ്രീജിത്ത് തന്ന ലിങ്കില്‍ ഉണ്ട്. അങ്ങിനെയാണെങ്കില്‍ ഇവിടെ വീഴുന്ന കമന്റുകള്‍ പഞ്ചായത്തില്‍ വരികയും കൂടുതല്‍ ആള്ക്കാര് ബ്ലോഗ് സന്ദര്‍ശിക്കുകയും ചെയ്യും.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-33572718.post-1157023567209645172006-08-31T04:26:00.000-07:002006-08-31T04:26:00.000-07:00ഇട്ടാലും ഇട്ടില്ലേലും കുഴപ്പമില്ല.നന്നായി എഴുതിയിട...ഇട്ടാലും ഇട്ടില്ലേലും കുഴപ്പമില്ല.നന്നായി എഴുതിയിട്ടുണ്ട്വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33572718.post-1157020040068865832006-08-31T03:27:00.000-07:002006-08-31T03:27:00.000-07:00സൂപ്പര്‍!!! കലക്കീണ്ട് വിവരണം...രസിച്ചു ചിരിച്ചു.....സൂപ്പര്‍!!! കലക്കീണ്ട് വിവരണം...
രസിച്ചു ചിരിച്ചു...
ഇതാരും കണ്ടില്ലേ ബൂലോഗേര്‍സ്? :-))

സ്വാഗതം സുഹൃത്തേ...അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.com